80 വസ്തുക്കളുടെ വാങ്ങിയ വില, 50 വസ്തുക്കളുടെ വിറ്റവിലയ്ക്ക് തുല്യമാണെങ്കിൽ, ലാഭശതമാനം എന്തായിരിക്കും?A25%B40%C60%D37.5%Answer: C. 60% Read Explanation: 80 × വാങ്ങിയ വില = 50 × വിറ്റ വില വിറ്റ വില/വാങ്ങിയ വില = 80/50 = 8/5 ലാഭ ശതമാനം = 3/5 × 100 ലാഭ ശതമാനം = 60%Read more in App