Challenger App

No.1 PSC Learning App

1M+ Downloads
0 °C ഇൽ ഒരു വസ്‌തുവിൻറെ സാന്ദ്രത 10 g / CC യും 100 °C ഇൽ 9.7 g / CC യും ആണെങ്കിൽ രേഖീയ വികാസ സ്ഥിരാങ്കം കണക്കാക്കുക

A10^-4

B10^-3

C10^-2

D10^-5

Answer:

A. 10^-4

Read Explanation:

Δ𝞺=𝞺0ɑVΔT

0.3=1000ɑV

ɑV=0.3/1000

ɑV=L

ɑL=ɑV/ɑL=0.3/1000/3=10-4


Related Questions:

താപഗതികത്തിലെ ഒരു വാതകത്തിന്റെ അവസ്ഥ നിർവചിക്കാൻ ഉപയോഗിക്കുന്ന സ്ഥൂലചരങ്ങളിലൊന്നല്ലാത്തത് ഏത്?
സാധാരണയായി നാം ഉപയോഗിക്കുന്ന താപനില സ്കെയിലുകളാണ് സെൽഷ്യസ് സ്കെയിൽ, ഫാരൻഹീറ്റ് സ്കെയിൽ, കെൽവിൻ സ്കെയിൽ എന്നിവ. സാധ്യമായ ഏറ്റവും താഴ്ന്ന താപനില ഈ മൂന്ന് സ്കെയിലുകളിലും എത്രയാണ് ?
ചൂടാക്കിയപ്പോൾ ഒരു സിലിണ്ടറിന്റെ നീളം 2 % കൂടിയെങ്കിൽ അതിന്റെ പാദ വിസ്തീർണ്ണം എത്ര കൂടും
ചൂടുള്ള എല്ലാ വസ്തുക്കളിൽ നിന്നും പുറത്തു വരുന്ന കിരണം ഏത് ?
0°C എന്നാൽ കെൽ‌വിൻ സ്കെയിലിലെ ഏതു താപനിലയോടു തുല്യമാണ് ?