Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ 25% വും 45% വും തമ്മിലുള്ള വ്യത്യാസം 150 ആയാൽ സംഖ്യ ?

A550

B470

C750

D300

Answer:

C. 750

Read Explanation:

45% -25% = 20%=150 150/20 x 100 = 750


Related Questions:

ഒരു സംഖ്യയുടെ 15% എന്നത് 27 ആയാൽ സംഖ്യ കാണുക :
660 ൻ്റെ 16⅔% എത്ര?
In an examination, 87% of students passed and 377 failed. The total no. of the students appearing at the examination was
20% of x= y ആയാൽ, y% of 20 എത്ര?
ഒരു വ്യാപാരി ഒരു സാധനത്തിന്റെ വില 20% കുറച്ച ശേഷം 10% വർധിപ്പിച്ചാൽ അനുവദിച്ചാൽ അയാളുടെ ലാഭം / നഷ്ടം എത്ര ശതമാനം ?