Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ 30% വും 70% വും തമ്മിലുള്ള വ്യത്യാസം 60 ആയാൽ സംഖ്യ എത്ര?

A120

B140

C180

D150

Answer:

D. 150

Read Explanation:

സംഖ്യ x ആയിരിക്കട്ടെ x ന്റെ 70% - x ന്റെ 30% = 60 (40/100)x = 60 x = 600/4 x = 150


Related Questions:

If 2% of x = 276, then x is equal to:
ഒരു ക്ലാസ്സ് പരീക്ഷയിൽ 15 പേർക്ക്, 50-ൽ കൂടുതൽ മാർക്ക് ലഭിച്ചു. 23 പേർക്ക് 50-ൽ താഴെ എന്നാൽ 10-ൽ കൂടുതൽ മാർക്ക് ലഭിച്ചു. ബാക്കി 12 വിദ്യാർത്ഥികൾക്ക് 10-ൽ താഴെ മാർക്ക് ലഭിച്ചു. എത്ര ശതമാനം വിദ്യാർത്ഥികൾക്ക് 10-നും 50-നും ഇടയിൽ മാർക്ക് ലഭിച്ചു?
രാജുവിന് ഒരു പരീക്ഷക്ക് 455 മാർക്ക് കിട്ടി . ഇത് ആകെ മാർക്കിന്റെ 91% ആയാൽ ആകെ മാർക്ക് എത്ര ?
25-ന്റെ 40% , 40-ന്റെ എത്ര ശതമാനം?
200 ന്റെ 10 ശതമാനം എത്ര?