Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ 40%വും 75%വും തമ്മിലുള്ള വ്യത്യാസം 1400 ആണെങ്കിൽ സംഖ്യ ഏത് ?

A3000

B3500

C4000

D4500

Answer:

C. 4000

Read Explanation:

75% വും 40% വും തമ്മിലുള്ള വ്യത്യാസം = (75 - 40)% = 35% 35% = 1400 സംഖ്യ= 100% = 1400/35 × 100 = 4000


Related Questions:

The ratio of income and expenditure is 7 ∶ 5. Income increases by 50% and expenditure decreases by 20%. If the initial expenditure is Rs.15000. Find the final saving.
3/4 നു തുല്യമായ ശതമാനം എത്ര ?
ഒരാളുടെ ശമ്പളം 30% വർദ്ധിച്ചതിനു ശേഷം 30% കുറഞ്ഞു. ഇപ്പോൾ അയാളുടെ ശമ്പളത്തിൽ ആദ്യ ശമ്പളത്തിൽ നിന്ന് എത്രയാണ് വ്യത്യാസമായിട്ടുള്ളത് ?
ഒരു സമചതുരത്തിൻ്റെ ഓരോ വശവും 10% വർദ്ധിപ്പിച്ചാൽ പരപ്പളവിന്റെ വർദ്ധനവ്:
രണ്ടുപേർ മത്സരിച്ച ഒരു കോളേജ് ഇലക്ഷനിൽ 62% വോട്ടുകൾ ലഭിച്ചയാൾ 144 വോട്ടുകൾക്ക് വിജയിച്ചു. എങ്കിൽ മൊത്തം പോൾ ചെയ്‌ത വോട്ടുകൾ എത്ര?