Challenger App

No.1 PSC Learning App

1M+ Downloads
പരസ്പരം ആകർഷിക്കുന്ന രണ്ടു വസ്തുക്കൾ തമ്മിലുള്ള അകലം 4 മടങ്ങായി വർധിപ്പിച്ചാൽ അവ തമ്മിലുള്ള ആകർഷണബലം എത്രയാകുന്നു?

A1/6 ആയി കുറയുന്നു

B1/6 ആയി കൂടുന്നു

C2/3 ആയി കൂടുന്നു

D2/3 ആയി കുറയുന്നു

Answer:

A. 1/6 ആയി കുറയുന്നു

Read Explanation:

  • ന്യൂട്ടൻ്റെ ഗുരുത്വാകർഷണ നിയമം അനുസരിച്ച്, രണ്ടു വസ്തുക്കൾ തമ്മിലുള്ള ആകർഷണബലം അവയുടെ പിണ്ഡങ്ങളുടെ ഗുണനഫലത്തിന് നേർ അനുപാതത്തിലും അവ തമ്മിലുള്ള അകലത്തിൻ്റെ വർഗ്ഗത്തിന് വിപരീത അനുപാതത്തിലും ആയിരിക്കും.


Related Questions:

ഒരു കാർ 10 m/s പ്രവേഗത്തിൽ സഞ്ചരിക്കാൻ തുടങ്ങി. 2 m/s 2 ത്വരണത്തോടെ 5 സെക്കൻഡ് സഞ്ചരിച്ചാൽ, കാർ സഞ്ചരിച്ച സ്ഥാനാന്തരം (s) എത്രയായിരിക്കും?
ഒരു ഗ്രഹം സൂര്യനെ ചുറ്റുന്നതിന് കാരണമാകുന്ന ബലം ഏത് തരം ബലമാണ്?
The gravitational force of the Earth is highest in
കെപ്ളറുടെ ഒന്നാം നിയമപ്രകാരം, സൂര്യൻ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിന്റെ ഏത് സ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
ഒരേ ഉയരത്തിൽ നിന്ന് 1 കിലോഗ്രാം ഭാരമുള്ള ഒരു കല്ലും 10 കിലോഗ്രാം ഭാരമുള മറ്റൊരു കല്ലും ഒരേ സമയത്ത് താഴേക്കിട്ടാൽ :