Challenger App

No.1 PSC Learning App

1M+ Downloads
ഒരേ ഉയരത്തിൽ നിന്ന് 1 കിലോഗ്രാം ഭാരമുള്ള ഒരു കല്ലും 10 കിലോഗ്രാം ഭാരമുള മറ്റൊരു കല്ലും ഒരേ സമയത്ത് താഴേക്കിട്ടാൽ :

A10 കിലോഗ്രാം ഭാരമുള്ള കല്ല് ആദ്യം നിലത്തെത്തും

Bരണ്ടു കല്ലുകളും ഒരേ സമയത്ത് നിലത്തെത്തും

C1 കിലോഗ്രാം ഭാരമുള്ള കല്ല് ആദ്യം നിലത്തെത്തും

Dഫലം പ്രവചിക്കാനാവില്ല

Answer:

B. രണ്ടു കല്ലുകളും ഒരേ സമയത്ത് നിലത്തെത്തും


Related Questions:

G - യുടെ മൂല്യം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് എവിടെ?
ഒരു ഇലക്ട്രോണിക് പ്ലാറ്റ്ഫോം ബാലൻസിൽ നിൽക്കുമ്പോൾ, ബാലൻസിൽ കാണിക്കുന്ന റീഡിങ് എന്തിന്റെ പ്രതീകമാണ്?
സ്ഥിര ത്വരണം ഉള്ള ഒരു വസ്തുവിൻ്റെ അന്തിമ പ്രവേഗം അതിൻ്റെ ആദ്യ പ്രവേഗം, ത്വരണം , സമയപരിധി എന്നിവയുമായി ബന്ധിപ്പിക്കുന്ന സമവാക്യം ഏത്?
40 kg മാസുള്ള ഒരു വസ്തു 60 kg മാസുള്ള ഒരു വസ്തുവിൽ നിന്ന് 0.50 m അകലത്തിലാണെങ്കിൽ അവ തമ്മിലുള്ള ആകർഷണബലമെത്ര?
താഴെക്കൊടുക്കുന്നവയിൽ ഏതാണ് ഒരു സമ്പർക്കരഹിത ബലത്തിന് ഉദാഹരണം?