App Logo

No.1 PSC Learning App

1M+ Downloads
രണ്ടു ആറ്റങ്ങൾ തമ്മിലുള്ള ഇലക്ട്രോനെഗറ്റിവിറ്റി വ്യത്യാസം വളരെ ചെറുതാണെകിൽ ആറ്റങ്ങൾക്കിടയിലെ ബന്ധനം ഏത് ?

Aഅയോണിക ബന്ധനം

Bസഹസം‌യോജക ബന്ധനം

Cനോൺ പോളാർ സഹസംജോയാജക ബന്ധനം

Dഹൈഡ്രജൻ ബന്ധനം

Answer:

C. നോൺ പോളാർ സഹസംജോയാജക ബന്ധനം

Read Explanation:

  • രണ്ടു ആറ്റങ്ങൾ തമ്മിലുള്ള ഇലക്ട്രോനെഗറ്റിവിറ്റി വ്യത്യാസം വളരെ വലുതാണെങ്കിൽ അവ തമ്മിലുള്ള ബോണ്ട് അയോണിക് ആയിരിക്കും

    എന്നാൽ എലെക്ട്രോനെഗറ്റിവിറ്റിയിലെ വ്യത്യസം ചെറുതാണെങ്കിൽ അത് നോൺ പോളാർ കോവാലന്റ് ബോണ്ടാണ്

 


Related Questions:

മൂലകങ്ങളുടെ രാസ ഗുണങ്ങളും ഭൗതിക ഗുണങ്ങളും അവയുടെ അറ്റോമിക മാസിന്റെ ആവർത്തന ഫലമാണ് എന്ന പിരിയോടിക് നിയമം ആവിഷ്കരിച്ചത് ആര്?
അറ്റോമിക് നമ്പർ ഉള്ള 99 മൂലകം ഏത് ?
ആവർത്തനപ്പട്ടികയിലെ ഏത് ബ്ലോക്കിലാണ് അലോഹങ്ങൾ കാണപ്പെടുന്നത്?
അറ്റോമികആരവും അയോണികആരവും സാധാരണയായി ഒരു പീരീഡിൽ ഇടത്തുനിന്ന് വലത്തേക്ക് പോകുന്തോറും കുറയുന്നു. തൽഫലമായി അയോണീകരണ എൻഥാൽപിക് എന്ത് സംഭവിക്കുന്നു
അവസാനമായി കണ്ടുപിടിക്കപ്പെട്ട മൂലകമായ ഒഗനെസൺ (Oganesson - Og) അറ്റോമിക നമ്പർ എത്ര ?