App Logo

No.1 PSC Learning App

1M+ Downloads
ഇലക്ട്രോ പോസിറ്റിവ് ഏറ്റവും കൂടിയ ഹാലൊജനാണ്

AF

BCI

CBr

DI

Answer:

D. I

Read Explanation:

ഗ്രൂപ്പിൽ താഴേക്ക് പോകുന്തോറും ഇലക്ട്രോനെഗറ്റിവിറ്റി കുറയുന്നു. കാരണം ന്യൂക്ലിയസും വാലെൻസ് ഇലക്ട്രോൺ ഷെല്ലും തമ്മിലുള്ള ദൂരം കൂടുന്നു. ഇലക്ട്രോ നെഗറ്റീവിറ്റി കുറയുന്നതിനനുസരിച്ച് ഇലക്ട്രോ പോസിറ്റിവിറ്റി കൂടുന്നു.


Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.ആവർത്തനപ്പട്ടികയിലെ പതിനേഴാം ഗ്രൂപ്പിലെ മൂലകങ്ങളാണ് ഹാലൊജൻസ് എന്നറിയപ്പെടുന്നത് 

2.ഹാലൊജൻ കുടുംബത്തിലെ മൂലകങ്ങൾ ലോഹങ്ങളുമായി പ്രവർത്തിച്ച് ലവണം ഉൽപ്പാദിപ്പിക്കുന്നു. 

സംക്രമണ മൂലകങ്ങളുടെ ബാഹ്യതമ ഷെല്ലിലെ ഇലക്രോൺ പൂരണം നടക്കുന്നത് എവിടെ ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഉപലോഹങ്ങളുടെ വിഭാഗത്തിൽപ്പെടുന്നത് ഏത് ?
d ബ്ലോക്ക് മൂലകങ്ങളുടെ ഇലക്ട്രോൺ വിന്യാസം ഏത് ?
What happens to the electropositive character of elements on moving from left to right in a periodic table?