Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു മാസം ഒന്നാം തീയതി ബുധനാഴ്ചയാണ് എങ്കിൽ ആ മാസം ഇരുപത്തിനാലാം തീയതി ഏത് ആഴ്ചയാണ്

Aവ്യാഴം

Bവെള്ളി

Cശനി

Dഞായർ

Answer:

B. വെള്ളി

Read Explanation:

ഒന്നാം തി്യതി ബുധൻ ആയാൽ 8, 15, 22 ഇവ ബുധനാഴ്ച ആയിരിക്കും അതിനാൽ 24 വെള്ളിയാഴ്ച ആണ്


Related Questions:

16/04/2020 തുടങ്ങി 9 മാസവും 5 ദിവസവും പൂർത്തിയാകുന്ന തിയതി
ഒരു അധിവർഷത്തിൽ ഫെബ്രുവരി 1 തിങ്കളാഴ്ച ആണ് പിന്നെ മാർച്ച് 1 :
If today is Tuesday what will be the day after 68 days?
2000 January 1st was Saturday. What was the day in 1900 January 1st ?
If February 1, 2014 is Wednesday, then what day is March 3, 2004 ?