App Logo

No.1 PSC Learning App

1M+ Downloads
120 കി.മീ ദൈർഘ്യമുള്ള ഒരു യാത്രയുടെ ആദ്യപകുതി 30 കി മി/മണിക്കൂര്‍ വേഗതയിലും രണ്ടാം പകുതി 40 കി.മീ/മണിക്കൂര്‍ വേഗതയിലും സഞ്ചരിച്ചാല്‍ ആ യാത്രയിലെ ശരാശരി വേഗത എത്രയായിരിക്കും?

A34 കി.മീ/മണിക്കൂർ

B24 കി.മീ/മണിക്കൂർ

C39 കി.മീ/മണിക്കൂർ

D34 2⁄7 കി.മീ/മണിക്കൂർ

Answer:

D. 34 2⁄7 കി.മീ/മണിക്കൂർ

Read Explanation:

ആദ്യപകുതി യാത്ര ചെയ്യാനെടുക്കുന്ന സമയം = 60/30 = 2 മണിക്കൂർ രണ്ടാം പകുതി യാത്ര ചെയ്യാനെടുത്ത സമയം = 60/40 = 1 1⁄2 മണിക്കൂർ ആകെ സമയം = 2 + 1 1⁄2 = 7⁄2 മണിക്കൂർ ആകെ ദൂരം = 120 കി.മീ വേഗത = ദൂരം / സമയം = 120/7⁄2 = 240/7 = 34 2⁄7 കി.മീ/മണിക്കൂർ


Related Questions:

ഒരു വസ്തു 4 സെക്കന്റിൽ 30 മീ, സഞ്ചരിക്കുന്നു. തുടർന്ന് 6 സെക്കന്റിൽ മറ്റൊരു 70 മീ. സഞ്ചരിക്കുന്നു. വസ്തുവിന്റെ ശരാശരി വേഗത എന്താണ്?
25 ലിറ്റർ പെട്രോൾ ഉപയോഗിച്ച് ഒരു കാർ 150 കി. മീ. ദൂരം സഞ്ചരിക്കുന്നുവെങ്കിൽ 30 ലിറ്റർ പെട്രോൾ ഉപയോഗിച്ച് ആ കാർ എത്ര ദൂരം സഞ്ചരിക്കും ?
A Boat covers 12 km in 1 h in still water. It takes four times the time in covering the same distance against the current. What is the speed of the current?
A person covers certain distance in 2 hours at a speed of 10 km/h and some more distance in 4 hours at a speed of 6 km/h. Find his average speed for the entire distance covered.
ഒരു കാർ കൊല്ലത്തുനിന്നും 7 AM. യാത്രതിരിച്ച് 2 P.M.ന് പാലക്കാട് എത്തി. കാറിന്റെ വേഗത 40 കി.മീ./മണിക്കൂർ ആയാൽ കൊല്ലത്തുനിന്നും പാലക്കാട് വരെയുള്ള ദൂരം എത്ര?