Challenger App

No.1 PSC Learning App

1M+ Downloads
ഒരു സമാന്തരശ്രേണിയുടെ ആദ്യപദം 30ഉം ആദ്യത്തെ മൂന്നു പദങ്ങളുടെ തുക 300 മായാൽ പൊതു വ്യത്യാസം എത്ര ?

A40

B50

C70

D105

Answer:

C. 70

Read Explanation:

ആദ്യപദം = 30 ആദ്യ മൂന്ന് പദങ്ങളുടെ തുക = 300 പൊതുവ്യത്യാസം d ആയാൽ സംഖ്യകൾ a , a + d , a + 2d സംഖ്യകളുടെ തുക = a + a + d + a + 2d = 300 3a + 3d = 300 3 × 30 + 3d = 300 90 + 3d = 300 3d = 300 - 90 = 210 d = 210/3 = 70


Related Questions:

3-ാം പദം 37 ഉം, 7-ാം പദം 73 ഉം ആയ സമാന്തര ശ്രേണിയുടെ 5-ാം പദം കണ്ടെത്തുക .
1, 11, 21, 31, ... സമാന്തരശ്രേണിയിലെ അടുത്ത പദം കണ്ടെത്തുക
10, 13, 16, 19, 22, ....... എന്ന സമാന്തരശ്രേണിയുടെ പൊതുവ്യത്യാസം എത്ര ?
ഒരു സമാന്തരശ്രേണിയുടെ ആദ്യപദം 30ഉം ആദ്യത്തെ 5 പദങ്ങളുടെ തുക 300 മായാൽ പൊതു വ്യത്യാസം എത്ര ?
ഒന്നാം പദം 1, മൂന്നാം പദം 11 ആയ സമാന്തര ശ്രീനിയുടെ രണ്ടാം പദം എത്ര ?