Challenger App

No.1 PSC Learning App

1M+ Downloads
ഒരു സമാന്തരശ്രേണിയുടെ ആദ്യപദം 30ഉം ആദ്യത്തെ 5 പദങ്ങളുടെ തുക 300 മായാൽ പൊതു വ്യത്യാസം എത്ര ?

A10

B15

C20

D5

Answer:

B. 15

Read Explanation:

മധ്യ പദം = ആദ്യത്തെ അഞ്ച് സംഖ്യകളുടെ തുക /5 = 300/5 =60 മൂന്നാം പദം = 60 a + 2d = 60 30 + 2d = 60 2d = 60 -30 = 30 d = 30/2 = 15


Related Questions:

3-ാം പദം 37 ഉം, 7-ാം പദം 73 ഉം ആയ സമാന്തര ശ്രേണിയുടെ 5-ാം പദം കണ്ടെത്തുക .
ഒരു സമാന്തരശ്രേണിയുടെ മൂന്നാം പദം 12 ഉം ഏഴാം പദം 32ഉം ആണ് . ഇതിലെ 15-ാം പദം എന്താണ് ?
ഒരു സമാന്തര ശ്രേണിയുടെ നാലാം പദത്തിന്റെയും എട്ടാം പദത്തിന്റെയും തുക 45 ആയാൽ ഏഴാം പദത്തിന്റെയും അഞ്ചാം പദത്തിന്റെയും തുക എത്ര ?
91, 82, 73, ... എന്ന സമാന്തരശ്രേണിയുടെ 10 -ാം പദം എത്ര ?
4-ാം പദം 45 ഉം, 5-ാം പദം 56 ഉം ആയ സമാന്തര ശ്രേണിയുടെ ആദ്യ പദം കണ്ടെത്തുക