App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന വിതരണം ഒരു സംഭാവ്യതാ വിതരണം ആണെങ്കിൽ y കണ്ടുപിടിക്കുക.

x

3

7

9

12

14

P(x)

4/13

y

2/13

1/13

3/13

A2/13

B3/13

C1/13

D1

Answer:

B. 3/13

Read Explanation:

ഒരു സംഭാവ്യതാ വിതരണത്തിന് ΣP(x)= 1 4/13 + y + 2/13 + 1/13 + 3/13 =1 10/13+y = 1 y= 1 - 10/13 = 3/13

Related Questions:

x∽U(-3,3) , P(|x-2|<2) =
52 കാർഡുള്ള ഒരു പാക്കറ്റിൽ നിന്നും ഒരു കാർഡ് തിരഞ്ഞെടുക്കുന്നു, ഒരു പകിട ഉരുട്ടുന്നു. എങ്കിൽ പകിടയിൽ ഇരട്ട സംഖ്യയും കാർഡിൽ spade ഉം വരാനുള്ള സാധ്യത?
ബെർണോലി വിതരണത്തിന്റെ MGF =
t₂ എന്ന ഗണകം t₁ നേക്കാൾ കാര്യക്ഷമമാകുന്നത് എപ്പോൾ ?
ഗുണാത്മക ഡാറ്റയ്ക്ക് അനുയോജ്യമായ ശരാശരി