Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏതാണ് പോപ്പുലേഷൻ മാധ്യത്തിന്റെ ഒരു അൺ ബയസ്ഡ് എസ്റിമേറ്റർ ?

Aസാമ്പിൾ മാധ്യം

Bസാമ്പിൾ വേരിയൻസ്

Cസാമ്പിൾ മോഡ്

Dസാമ്പിൾ സ്റ്റാൻഡേർഡ് ഡീവിയേഷന്

Answer:

A. സാമ്പിൾ മാധ്യം

Read Explanation:

സാമ്പിൾ മാധ്യം പോപ്പുലേഷൻ മാധ്യത്തിന്റെ ഒരു അൺ ബയസ്ഡ് എസ്റിമേറ്റർ ആണ് .


Related Questions:

മധ്യാങ്കം ഏതു തരാം മാനമാണ് ?
ചുവടെ തന്നിരിക്കുന്നവയിൽ അനിയതഫല പരീക്ഷണം ഏത് ?
120 വിലകളുടെ ആപേക്ഷിക ആവർത്തി പട്ടിക നിർമ്മിച്ചു അഞ്ചാമത്തെ വിലയുടെ ആപേക്ഷിക ആവർത്തി 0.1 ആയാൽ അഞ്ചാമത്തെ വിലയുടെ ആവർത്തി എത്ര ?
n ന്ടെ വില വലുതാകുമ്പോഴുള്ള വ്യതിയാനത്തിന്റെ വിലയുമായി ബന്ധപ്പെട്ട ഗണകത്തിന്ടെ ഗുണം ഏത് ?
1,2, 4, 5, 8, 10 എന്നിവയുടെ മാനക വ്യതിയാനം കണക്കാക്കുക.