Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്ന വാക്കുകളെ ഇംഗ്ലീഷ് നിഘണ്ടുവിലെ പോലെ ക്രമീകരിച്ചാൽ നാലാമത് വരുന്ന വാക്ക് ഏത് ?

ACloud

BClever

CCable

DCake

Answer:

A. Cloud


Related Questions:

തന്നിരിക്കുന്ന പദത്തിന്റെ അക്ഷരങ്ങളിൽ നിന്ന് രൂപപ്പെടുത്താൻ കഴിയാത്ത പദം തിരഞ്ഞെടുക്കുക:

LANGUAGE

നിഘണ്ടുവിലേത് പോലെ ക്രമീകരിക്കുക 1. Assign 2. Awaken 3. Affirm 4. Ample
നൽകിയിരിക്കുന്ന ചോദ്യത്തിൽ, ശരിയായ സമവാക്യം രൂപപ്പെടുത്തുന്നതിന് രണ്ട് സംഖ്യകൾ പരസ്പരം മാറ്റുക. 8 x (4/3) + 9 – 5 = 10
അക്ഷരമാല ക്രമത്തിൽ എഴുതിയാൽ മൂന്നാമത് വരുന്ന വാക്ക് ഏത് ?

തന്നിരിക്കുന്ന പദത്തിന്റെ അക്ഷരങ്ങളിൽ നിന്ന് രൂപപ്പെടുത്താൻ കഴിയാത്ത പദം തിരഞ്ഞെടുക്കുക:

SUBSTITUTION