ഒരു വസ്തുവിന് ലഭിച്ച ബലം കൂടുതലെങ്കിൽ, മൊമന്റവ്യത്യാസ നിരക്ക് ----.Aകുറവായിരിക്കുംBകൂടുതലായിരിക്കുംCഭൂജ്യം ആയിരിക്കുംDപ്രവചിക്കാൻ സാധിക്കില്ലAnswer: B. കൂടുതലായിരിക്കും Read Explanation: ന്യൂട്ടന്റെ രണ്ടാം ചലന നിയമം (Newton's Second Law of Motion):ഒരു വസ്തുവിന് ലഭിച്ച ബലം കൂടുതലെങ്കിൽ, മൊമന്റവ്യത്യാസ നിരക്ക് കൂടുതലായിരിക്കും.ഇത് ആദ്യമായി പ്രസ്താവിച്ചത് സർ ഐസക് ന്യൂട്ടനാണ്.ഇതാണ് ന്യൂട്ടന്റെ രണ്ടാം ചലന നിയമം. Read more in App