സമചലനത്തിലുള്ള ഒരു വസ്തുവിന് സ്വയം അതിന്റെ ചലനാവസ്ഥയ്ക്ക് മാറ്റം വരുത്താൻ കഴിയില്ല. ഇതാണ് ----.Aനിശ്ചല ജഡത്വംBചലന ജഡത്വംCഗ്രാവിറ്റേഷൻDമൊമെന്റംAnswer: B. ചലന ജഡത്വം Read Explanation: ചലനജഡത്വം നിർവ്വചനം:സമചലനത്തിലുള്ള ഒരു വസ്തുവിന് സ്വയം അതിന്റെ ചലനാവസ്ഥയ്ക്ക് മാറ്റം വരുത്താൻ കഴിയില്ല. ഇതാണ് ചലനജഡത്വം (Inertia of Motion). Read more in App