App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ റിപ്പബ്ലിക് ദിനം ഒരു ശനിയാഴ്ച ആയാൽ ആ വർഷം ജനുവരി 1 ഏതു ദിവസമാണ് ?

Aതിങ്കൾ

Bചൊവ്വ

Cശനി

Dവെള്ളി

Answer:

B. ചൊവ്വ

Read Explanation:

ജനുവരി 1 മുതൽ ജനുവരി26 വരേ 25 ദിവസം 25/7 = ശിഷ്ടം= 4 ശനി - 4 = ചൊവ്വ


Related Questions:

1995 ജനുവരി 25 മുതൽ 1995 ജൂൺ 20 വരെ എത്ര വർഷം ഉണ്ട്?
If 8 th of the month falls 3 days after Sunday, what day will be on 17 th of that month ?
First January 2013 is Tuesday. How many Tuesday are there in 2013.
2006 ജനുവരി 11 ഞായറാഴ്ചയാണെങ്കിൽ, 2020 മെയ് 23 എന്തായിരിക്കും?
2008 ന് ശേഷമുള്ള തുടർച്ചയായ 5 അധിവർഷങ്ങൾ :