ഒരു വർഷത്തിലെ ഓഗസ്റ്റ് 24 ബുധനാണെങ്കിൽ ആ മാസത്തിൽ ആകെ എത്ര തിങ്കളാഴ്ചകൾ ഉണ്ട് ?A4B3C5D6Answer: C. 5 Read Explanation: ഓഗസ്റ്റിലെ ആകെ ദിവസം = 31 ഓഗസ്റ്റ് 24 =ബുധൻ ഓഗസ്റ്റ് 22 = തിങ്കൾ 1, 8, 15, 22, 29=തിങ്കൾ 5 തിങ്കളാഴ്ചകൾ ഉണ്ട്Read more in App