രണ്ട് സംഖ്യകളുടെ ഉസാ ഘ 16 ല സ ഗു 192 ഒരു സംഖ്യ 64 ആയാൽ രണ്ടാമത്തെ സംഖ്യ ഏത് ?A48B24C32Dഇവയൊന്നുമല്ലAnswer: A. 48 Read Explanation: സംഖ്യകളുടെ ഗുണനഫലം = ല സ ഗു × ഉ സ ഘ 64 × X = 16 × 192 X = 48Read more in App