App Logo

No.1 PSC Learning App

1M+ Downloads
ഒരു ചതുരത്തിന്റെ നീളവും വീതിയും 20% വർദ്ധിപ്പിച്ചാൽ അതിന്റെ പരപ്പളവ് എത്ര ശതമാനം വർദ്ധിക്കും?

A40%

B44%

C50%

D35%

Answer:

B. 44%

Read Explanation:

        ഒരു ചതുരത്തിന്റെ നീളം x% വും,  വീതി y% വും വർദ്ധിപ്പിച്ചാൽ, അതിന്റെ പരപ്പളവ് എത്ര ശതമാനം വർദ്ധിക്കുന്നു എന്നറിയാൻ;

x + y + (xy/100)

എന്ന സൂത്രവാക്യം ഉപയോഗിക്കുന്നു 

 

        എന്നാൽ, ഒരു ചതുരത്തിന്റെ നീളവും വീതിയും ഒരേ അളവിൽ ആണ് അതായത്, x% ആണ് കൂടുന്നതെങ്കിൽ, അതിന്റെ പരപ്പളവ് എത്ര ശതമാനം വർദ്ധിച്ചു എന്നറിയാൻ,

x +x + (x2/100)

എന്ന സൂത്രവാക്യം ഉപയോഗിക്കുന്നു.  

 

അതായത്,

X ഇവിടെ 20% ആണ്.

(x +x +x2/100) = 20 + 20 + 202/100

= 40 + (20 x 20) / 100

= 40 + (400/100)

= 40 + 4

= 44 %


Related Questions:

ഒരു സംഖ്യയുടെ 15%, 9 ആയാൽ സംഖ്യ ഏത് ?
35% of marks require to pass in the examination. Ambili got 250 marks and failed 30 marks. The maximum marks in the examination is
3500 ന്റെ എത്ര ശതമാനമാണ് 175 ?
ഒരു സംഖ്യ അതിൻ്റെ 25% കൊണ്ട് ഗുണിച്ചാൽ സംഖ്യയേക്കാൾ 200% കൂടുതലുള്ള ഒരു സംഖ്യ നൽകുന്നു, അപ്പോൾ സംഖ്യ ഏത്?
If the sides of a square are doubled, the percentage change in its area is ;