App Logo

No.1 PSC Learning App

1M+ Downloads

ഒരു ക്ലാസ്സ് മുറിയുടെ നീളം 7 മീറ്ററും വീതി 5 മീറ്ററും ആയാൽ ചുറ്റളവ് എത്ര?

A35 മീറ്റർ

B13 മീറ്റർ

C26 മീറ്റർ

D24 മീറ്റർ

Answer:

D. 24 മീറ്റർ

Read Explanation:

ക്ലാസ്സ് മുറികളുടെ ആകൃതി ചതുരാകൃതി ആണ്. ചുറ്റളവ്= 2(നീളം+ വീതി) = 2(7 + 5) = 2 × 12 = 24


Related Questions:

ഒരു സമചതുരത്തിന്റെ വശം ½ ആയി കുറഞ്ഞാൽ അതിന്റെ ചുറ്റളവിലും പരപ്പളവിലും വരുന്ന മാറ്റം എന്ത് ?

ഒരു ദീർഘചതുരത്തിന്റെ വീതി നീളത്തേക്കാൾ 2 cm കുറവാണ്. അതിന്റെ ചുറ്റളവ് 20 സെ.മീ. ആണെങ്കിൽ വിസ്തീർണം എത ?

ഒരു വൃത്തത്തിന്റെ ആരം 4 സെ.മീ. ആയാൽ വ്യാസം എന്ത്?

വൃത്തത്തിന്റെ ഡിഗ്രി അളവിന്റെ ആറിലൊന്ന് ഭാഗം എത്ര ? .

Find the slant height of a cone whose volume is 1232 cm³ and radius of the base is 7 cm.