Challenger App

No.1 PSC Learning App

1M+ Downloads
2 അർദ്ധഗോളങ്ങളുടെ ആരങ്ങൾ തമ്മിലുള്ള അംശബന്ധം 3 : 4 ആയാൽ വ്യാപ്തങ്ങൾ തമ്മിലുള്ള അംശബന്ധം എന്ത് ?

A9 : 16

B27 : 64

C64 : 27

D16 : 9

Answer:

B. 27 : 64

Read Explanation:

ആരങ്ങൾ തമ്മിലുള്ള അംശബന്ധം 3 : 4 വ്യാപ്തങ്ങൾ തമ്മിലുള്ള അംശബന്ധം = 2/3 π r³ : 2/3 π r³ = 2/3 π(3)³ : 2/3 π(4)³ =27 : 64


Related Questions:

ഒരു സമചതുരക്കട്ടയുടെ ഒരു വശത്തിന് 6.5 cm നീളം ആയാൽ അതിൻ്റെ വ്യാപ്തം എത്ര ?
8 സെന്റീമീറ്റർ ആരമുള്ള ലോഹ ഗോളത്തെ ഉരുക്കി 2 സെന്റീമീറ്റർ ആരമുള്ള ചെറു ലോഹ ഗോളങ്ങൾ ഉണ്ടാക്കിയാൽ ലഭിക്കുന്ന ചെറുഗോളങ്ങളുടെ എണ്ണം എത്ര ?
വശത്തിൻ്റെ നീളം 6xyz² ആയ ഒരു ക്യൂബിൻ്റെ വ്യാപ്തം കണ്ടെത്തുക

തന്നിരിക്കുന്ന ചിത്രത്തിൽ നിന്നും നിർമ്മിക്കുവാൻ സാധിക്കാത്ത ക്യൂബ് ഏതാണ് ? 

15 സെൻറീമീറ്റർ നീളവും 13 സെൻറീമീറ്റർ വീതിയും 12 സെൻറീമീറ്റർ കനവുമുള്ള ഉള്ള ഒരു തടിക്കഷണം. അതിൽ നിന്നും മുറിച്ചെടുക്കാവുന്ന ഏറ്റവും വലിയ സമചതുരക്കട്ടയുടെ വ്യാപ്തം എത്ര?