App Logo

No.1 PSC Learning App

1M+ Downloads
ഒരു ക്യൂബിന്റെ ഒരു വക്കിന്റെ നീളം ഇരട്ടിച്ചാൽ വ്യാപ്തം എത്ര മടങ്ങ് വർദ്ധിക്കും ?

A4

B8

C16

D2

Answer:

B. 8

Read Explanation:

ഒരു വക്കിൻ്റെ നീളം= a ആയാൽ വ്യാപ്തം = a³ വക്കിന്റെ നീളം ഇരട്ടിച്ചാൽ = 2a വ്യാപ്തം= (2a)³ = 8a³ വ്യാപ്തം 8 മടങ്ങ് വർദ്ധിക്കും


Related Questions:

രണ്ട് ഗോളങ്ങളുടെ ആരങ്ങളുടെ അംശബന്ധം 2 : 3 ആയാൽ ഉപരിതല വിസ്തീർണം അംശബന്ധം എത്ര ?
4 x 8 x 10 അളവുള്ള ഒരു ചതുരക്കട്ടയിൽ നിന്നും 2 സെ.മീ, വശമുള്ള എത്ര ക്യൂബുകൾ ഉണ്ടാക്കാം?
ഒരു സമ ബഹുഭുജത്തിന്റെ ഒരു ആന്തരകോണിന്റെ അളവ് 150 ആയാൽ അതിന് എത്ര വശങ്ങൾഉണ്ട് ?
ഒരു അർദ്ധഗോളത്തിൻ്റെ വക്രതല പരപ്പളവ് 338π cm² ആയാൽ അതിൻ്റെ വ്യാപ്‌തം കാണുക.
ബിൽജ് പമ്പ് വെള്ളം വലിക്കുന്നില്ല കാരണം