Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ക്യൂബിന്റെ ആകൃതിയിലുള്ള ഒരു പെട്ടിയുടെ അകത്തെ വശം 20 സെന്റീ മീറ്ററാണ്. ഈ പെട്ടിയുടെ ഉള്ളവ് എത്ര ലിറ്റർ ?

A2

B4

C6

D8

Answer:

D. 8

Read Explanation:

പെട്ടിയുടെ ഉള്ളളവ്= പെട്ടിയുടെ വ്യാപ്തം = a³ = 20³ = 8000cm³ 1000 cm³ = 1 ലിറ്റർ 8000 cm³ = 8000/1000 = 8L


Related Questions:

ചുറ്റളവ് 30 സെ.മീ. ആയ ചതുരാകൃതിയിലുള്ള ഒരു കാർഡിൻ്റെ നീളത്തിൻ്റെ 2 മടങ്ങ് വീതിയുടെ 3 മടങ്ങിനോട് തുല്യമാണ്. അതിൻറെ വീതി എത്ര ?
If the radius of a sphere is tripled, what is the ratio of the volume of the original sphere to that of the new sphere?
A shot-put made of iron with a diameter of 12 cm is melted into a solid cylinder with a height of 2cm. What is the diameter of cylinder made ?
The radius of the base and height of a right circular cone are in the ratio 8 : 15. Find the slant height of the cone if its volume is 1005 5/7 cm³.
ഒരു ടാങ്കിൽ 480 ലിറ്റർ വെള്ളം നിറച്ചപ്പോൾ അതിന്റെ 33 1/3% നിറഞ്ഞു എങ്കിൽ ടാങ്കിൽ എത്ര ലിറ്റർ വെള്ളം കൊള്ളും?