App Logo

No.1 PSC Learning App

1M+ Downloads
ഒരു ക്ലോക്കിന്റെ മിനിറ്റ് സൂചി 300° ചലിച്ചിട്ടുണ്ടെങ്കിൽ, മണിക്കൂർ സൂചി എത്ര ഡിഗ്രി ചലിച്ചു ?

A150 °

B25°

C50°

D300°

Answer:

B. 25°

Read Explanation:

ക്ലോക്കിലെ മിനിറ്റ് സൂചി ഒരു മണിക്കൂറിൽ സഞ്ചരിക്കുന്ന കോണളവ് = 360° 60 മിനിറ്റ് = 360° 300° = 60 × 300/360 = 50 മിനിറ്റ് മണിക്കൂർ സൂചി ഒരു മണിക്കൂറിൽ സഞ്ചരിക്കുന്ന കോണളവ് = 30° 1 മണിക്കൂർ = 30° 60 മിനിറ്റ് = 30° 50 മിനിറ്റ് = 30 × 50/60 = 25°


Related Questions:

ക്ലോക്കിന്റെ പ്രതിബിംബം ഒരു കണ്ണാടിയിലൂടെ നോക്കുമ്പോൾ സമയം 12.20 ആണ്. എങ്കിൽ യഥാർത്ഥ സമയം എത്ര ?
ഒരു ക്ലോക്കിലെ സമയം അതിനെ എതിർവശത്തിരിക്കുന്ന കണ്ണാടിയിൽ 12 : 30 ആയി തോന്നുന്നുവെങ്കിൽ ക്ലോക്കിൻ്റെ യഥാർത്ഥ സമയം എത്ര ?
ഒരു ക്ലോക്കിൽ 8 മണി 25 മിനിറ്റ് ആകുമ്പോൾ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മി ലുള്ള കോണിന്റെ അളവ്
ക്ലോക്കിലെ സമയം 10.20 ആണ്. ഒരു കണ്ണാടിയിൽ അതിന്റെ പ്രതിബിംബം കാണിക്കുന്ന സമയം ഏത് ?
ഒരു ക്ലോക്കിന്റെ പ്രതിബിംബത്തിലെ സമയം 4.10 ആണ്, അപ്പോൾ യഥാർത്ഥ സമയം എന്താണ്?