197@5462 എന്ന സംഖ്യ 9കൊണ്ട് പൂർണമായും ഹരിക്കാവുന്നതാണ് എങ്കിൽ @ ന്റെ സ്ഥാനത്ത് നൽകാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏതാണ് ?
A1
B2
C5
D7
Answer:
B. 2
Read Explanation:
ഒരു സംഖ്യയെ 9 കൊണ്ട് പൂർണമായും ഹരിക്കാൻ സാധിക്കുമെങ്കിൽ ആ സംഖ്യയിലെ അംഗങ്ങളുടെ തുക 9 അല്ലെങ്കിൽ ഒൻപതിന്റെ ഗുണിതമായിരിക്കും
ഇവിടെ
1 + 9 + 7 + 5 + 4 + 6 + + @
= 34 + @
34 ന് ശേഷം വരുന്ന ഒൻപതിന്റെ ഗുണിതം 36 ആണ് അതിനാൽ @ = 2