App Logo

No.1 PSC Learning App

1M+ Downloads
910-നെ മൂന്ന് ഭാഗങ്ങളായി വിഭാജിച്ചതിൽ ആദ്യ ഭാഗത്തിന്റെ മൂന്നിലൊന്ന്, രണ്ടാം ഭാഗത്തിന്റെ അഞ്ചിലൊന്ന്, മൂന്നാം ഭാഗത്തിന്റെ ആറിലൊന്ന് എന്നിവ തുല്യമായാൽ രണ്ടാം ഭാഗം എത്ര?

A195

B325

C210

D390

Answer:

B. 325

Read Explanation:

910 നേ വിഭജിച്ചതിൽ 3 ഭാഗങ്ങൾ യഥാക്രമം A, B, C എന്നിങ്ങനെ ആയാൽ (1/3) × A = (1/5) × B = (1/6) × C = x A = 3x, B = 5x C = 6x A + B + C = 910 3x + 5x + 6x = 910 14x = 910 x = 65 രണ്ടാം ഭാഗം = 5x = 5 × 65 = 325


Related Questions:

ഒരു ക്ലാസ്സിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണം 1 : 3 എന്ന അംശബന്ധത്തി ലാണ്. 8 പെൺകുട്ടികൾ മാത്രം വരാതിരുന്ന ദിവസം, ആൺകുട്ടികളുടെ എണ്ണത്തിന്റെ ഇരട്ടി പെൺകുട്ടികൾ ഉണ്ടായിരുന്നു. എങ്കിൽ ക്ലാസ്സിലെ ആകെ കുട്ടികളുടെ എണ്ണം എത്ര?
Salaries of X and Y are in the ratio 4 : 5. If the salaries are increased by Rs. 5000 each, then the ratio becomes 13 : 15. Find the salary of X.
A certain sum is divided between A, B, C and D such that the ratio of the shares of A and B is 3 ∶ 4, that of B and C is 5 ∶ 6 and that of C and D is 9 ∶ 10. If the difference between the shares of A and C is Rs.3,240, then what is the share of D?
A solution of milk and water contains milk and water in the ratio of 3 : 2. Another solution of milk and water contains milk and water in the ratio of 2 : 1. Forty litres of the first solution is mixed with 30 litre of the second solution. The ratio of milk and water in the resultant solution is:
ടാങ്കിന്റെ 1/4 ഭാഗത്തിൽ 135 ലിറ്റർ വെള്ളം ഉൾക്കൊള്ളാൻ കഴിയും. 180 ലിറ്റർ വെള്ളം ഉണ്ടെങ്കിൽ ടാങ്കിന്റെ എത്ര ഭാഗമാണ് നിറഞ്ഞിരിക്കുന്നത്?