Challenger App

No.1 PSC Learning App

1M+ Downloads
ചോദനത്തിലുള്ള ശതമാന മാറ്റവും വിലയിലുള്ള ശതമാന മാറ്റവും തുല്ല്യമാണെങ്കിൽ അതിനെ -------------------------എന്ന് പറയുന്നു?

Aഇലാസ്തിക ചോദനം

Bഇലാസ്തികമല്ലാത്ത ചോദനം

Cഏകാത്മക ഇലാസ്തിക ചോദനം

Dപൂർണ്ണ ഇലാസ്തിക ചോദനം

Answer:

C. ഏകാത്മക ഇലാസ്തിക ചോദനം

Read Explanation:

ഏകാത്മക ഇലാസ്തിക ചോദനം [Unitary Elastic Demand ]

  • ചോദനത്തിലുള്ള ശതമാന മാറ്റവും വിലയിലുള്ള ശതമാന മാറ്റവും തുല്ല്യമാണെങ്കിൽ ഏകാത്മക ഇലാസ്തിക ചോദനം എന്ന് പറയുന്നു.

Related Questions:

Gossen's First Law [ Due To Javons ] എന്നറിയപ്പെടുന്ന നിയമം ഏതാണ്?
ചോദന നിയമം അവതരിപ്പിച്ചത് ആരാണ് ?
നയം വെട്ടി കുറച്ചതിന്റെ വിസമ്മതം; ഡിമാൻഡിന്റെ അളവ് ----- ആയി കുറയ്ക്കും.
വില കുറയുമ്പോൾ ചോദനത്തിനെന്ത് സംഭവിക്കും?
The study of Microeconomics includes?