Challenger App

No.1 PSC Learning App

1M+ Downloads
ചോദനത്തിലുള്ള ശതമാന മാറ്റം വിലയിലുള്ള ശതമാന മാറ്റത്തേക്കാൾ കൂടുതലാണെങ്കിൽ അതിനെ -------------------എന്ന് പറയുന്നു?

Aഏകാത്മക ഇലാസ്തികത ചോദനം

Bഇലാസ്തികമല്ലാത്ത ചോദനം

Cപൂർണ്ണ ഇലാസ്തിക ചോദനം

Dഇലാസ്തിക ചോദനം

Answer:

D. ഇലാസ്തിക ചോദനം

Read Explanation:

ഇലാസ്തിക ചോദനം [ Elastic demand ]

  • ചോദനത്തിലുള്ള ശതമാന മാറ്റം വിലയിലുള്ള ശതമാന മാറ്റത്തേക്കാൾ കൂടുതലാണെങ്കിൽ ഇലാസ്തിക ചോദനം എന്ന് പറയുന്നു.

Related Questions:

The study of Microeconomics includes?
ഇലാസ്തികതയെ എത്രയായി തരംതിരിക്കാം?
വസ്തുവിന്റെ ഉപഭോഗം കൂടിയിട്ടും മൊത്തം ഉപയുക്തത സ്ഥിരമായി നിൽക്കുകയാണെങ്കിൽ അവിടെ ആ അളവിൽ വസ്തുവിന്റെ സീമാന്ത ഉപയുക്തതയക്ക് സംഭവിക്കുന്ന മാറ്റം എന്താണ്?
സീമാന്ത ഉപയുക്തത പൂജ്യത്തേക്കാൾ കുറയുമ്പോൾ മൊത്തം ഉപയുക്തതയക്ക് സംഭവിക്കുന്ന മാറ്റം എന്താണ്?
ഓരോ സാധനത്തിന്റെയും ഇലാസ്തികത ------------------------ആയിരിക്കും?