App Logo

No.1 PSC Learning App

1M+ Downloads
വസ്തുവിന്റെ ഉപഭോഗം കൂടിയിട്ടും മൊത്തം ഉപയുക്തത സ്ഥിരമായി നിൽക്കുകയാണെങ്കിൽ അവിടെ ആ അളവിൽ വസ്തുവിന്റെ സീമാന്ത ഉപയുക്തതയക്ക് സംഭവിക്കുന്ന മാറ്റം എന്താണ്?

Aകൂടുന്നു

Bകുറയുന്നു

Cമാറ്റം ഒന്നും സംഭവിക്കുന്നില്ല

Dപൂജ്യമായിരിക്കും

Answer:

D. പൂജ്യമായിരിക്കും

Read Explanation:

  • വസ്തുവിന്റെ ഉപഭോഗം കൂടിയിട്ടും മൊത്തം ഉപയുക്തത സ്ഥിരമായി നിൽക്കുകയാണെങ്കിൽ അവിടെ ആ അളവിൽ വസ്തുവിന്റെ സീമാന്ത ഉപയുക്തതപൂജ്യമായിരിക്കും.

Related Questions:

വില സിദ്ധാന്തം എന്നറിയപ്പെടുന്നത് ?
ചോദന നിയമം അവതരിപ്പിച്ചത് ആരാണ് ?
ഉപഭോക്താവിന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള സാധനങ്ങളുടെ കഴിവിനെ -------------------എന്ന് പറയുന്നു?
വിലയിൽ എത്ര മാറ്റമുണ്ടായാലും ചോദനത്തിൽ യാതൊരു മാറ്റവും ഉണ്ടാകാത്ത അവസ്ഥയെ ---------------------എന്ന് പറയുന്നു? അവസ്ഥ തിരിച്ചറിയുക?
ഒരേ ഉല്പാദകനിൽ നിന്നു തന്നെ സാധനങ്ങൾ സ്ഥിരമായി വാങ്ങുന്നതിനെ -----------------------എന്നു പറയുന്നു?