Challenger App

No.1 PSC Learning App

1M+ Downloads
A എന്ന് പൈപ്പ് തുറന്നാൽ ടാങ്ക് നിറയാൻ 10 മിനിറ്റ് വേണം. B എന്ന പൈപ്പ് തുറന്നാൽ നിറഞ്ഞിരിക്കുന്ന ടാങ്ക് 15 മിനിറ്റ് കൊണ്ട് കാലിയാകും. എന്നാൽ രണ്ട് പൈപ്പും ഒരുമിച്ചു തുറന്നാൽ എത്ര സമയം കൊണ്ട് ടാങ്ക് നിറയും?

A25 മിനിറ്റ്

B20 മിനിറ്റ്

C35 മിനിറ്റ്

D30 മിനിറ്റ്

Answer:

D. 30 മിനിറ്റ്

Read Explanation:

ടാങ്കിന്റെ ശേഷി = LCM(10,15) = 30 A = 30/10 = 3 B = 30/15 = -2 (ബഹിർഗമന കുഴൽ ടാങ്ക് കാലിയാകുന്നതിനാൽ വില നെഗറ്റീവ് ആയിരിക്കും) ടാങ്ക് നിറയാൻ വേണ്ട സമയം = 30/3-2 = 30


Related Questions:

12 പേർ 24 ദിവസം കൊണ്ട് തീർക്കുന്ന ഒരു ജോലി 16 പേർ എത്ര ദിവസം കൊണ്ട് തീർക്കും?
A , B എന്നിവർക്ക് യഥാക്രമം 15 ദിവസവും 10 ദിവസവും ഒരു ജോലി പൂർത്തിയാക്കാൻ കഴിയും. അവർ ഒരുമിച്ച് ജോലി ചെയ്യാൻ തുടങ്ങി, പക്ഷേ 2 ദിവസത്തിന് ശേഷം Bക്ക് പോകേണ്ടി വന്നു, A മാത്രം ബാക്കിയുള്ള ജോലി പൂർത്തിയാക്കി. A പണി പൂർത്തിയാക്കാൻ എത്ര ദിവസം എടുക്കും?
എ, ബി, സി എന്നിവർക്ക് യഥാക്രമം 20, 30, 60 ദിവസത്തിനുള്ളിൽ ഒരു ജോലി ചെയ്യാൻ കഴിയും. മൊത്തം 3000 രൂപ അവർക്ക് നൽകിയിട്ടുണ്ടെങ്കിൽ, അവരുടെ വ്യക്തിഗത വിഹിതം കണ്ടെത്തുക.
രാമു ഒരു ജോലി 6 ദിവസം കൊണ്ട് ചെയ്യും. രമ അതേ ജോലി ചെയ്യാൻ 8 ദിവസം എടുക്കും. എന്നാൽ രണ്ടുപേരും ഒരുമിച്ച് ജോലി ചെയ്താൽ ജോലി തീർക്കാൻ എത്ര ദിവസം വേണം ?
The ratio of two numbers is 5 : 11. If both numbers are increased by 10, the ratio becomes 7 : 13. What is the sum of the two numbers?