Challenger App

No.1 PSC Learning App

1M+ Downloads
രാമു ഒരു ജോലി 6 ദിവസം കൊണ്ട് ചെയ്യും. രമ അതേ ജോലി ചെയ്യാൻ 8 ദിവസം എടുക്കും. എന്നാൽ രണ്ടുപേരും ഒരുമിച്ച് ജോലി ചെയ്താൽ ജോലി തീർക്കാൻ എത്ര ദിവസം വേണം ?

A4

B4 3/7

C3

D3 3/7

Answer:

D. 3 3/7

Read Explanation:

ആകെ ജോലി= LCM (6,8) = 24 രാമുവിൻ്റെ കാര്യക്ഷമത= 24/6 = 4 രമയുടെ കാര്യക്ഷമത = 24/8 = 3 രണ്ടുപേരും ഒരുമിച്ച് ജോലി ചെയ്താൽ ജോലി തീർക്കാൻ എടുക്കുന്ന സമയം = 24/(4+3) = 24/7 = 3 3/7


Related Questions:

ഒരു പുരുഷനെ ചൂണ്ടി കാണിച്ചുകൊണ്ട് രമ്യ അദ്ദേഹത്തിന്റെ മകൻ എന്റെ മകന്റെ അമ്മാവനാണ് .അങ്ങനെയെങ്കിൽ,ആ പുരുഷന് രമ്യയുമായുള്ള ബന്ധം എന്ത് ?
സന്ദീപും രാഘവും കൂടി ഒരു ജോലി 4 ദിവസം കൊണ്ട് ചെയ്തു തീർക്കും. സന്ദീപിന് തനിയെ ആ ജോലി 6 ദിവസം കൊണ്ട് തീർക്കാൻ കഴിയും. സന്ദീപും രാഘവും കൂടി ആ ജോലി രണ്ടു ദിവസംചെയ്തു കഴിഞ്ഞപ്പോൾ സന്ദീപ് അവധിയെടുത്തു. രാഘവ് ബാക്കിയുള്ള ജോലി എത്ര ദിവസംകൊണ്ട് ചെയ്തു തീർക്കും?
4 men and 3 women finish a job in 6 days, and 5 men and 7 women can do the same job in 4 days. How long will 8 men and 6 women take to do the same job?
18 ജോലിക്കാർ 5 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 6 ദിവസം കൊണ്ടു ചെയ്തു തീർക്കാൻ എത്ര പേർ വേണം?
Jewel and Angelina together can paint a hall in 6 days. Jewel alone can paint it in 8 days. In how many days can Angelina alone paint it?