Challenger App

No.1 PSC Learning App

1M+ Downloads
15 പോസ്റ്റ് കാർഡിന്റെ വില 2.25 രൂപ ആണെങ്കിൽ 36 പോസ്റ്റ് കാർഡിന്റെ വില എത്ര ?

A54

B0.54

C5.4

D0.054

Answer:

C. 5.4

Read Explanation:

15 പോസ്റ്റ് കാർഡിന്റെ വില 2.25 രൂപ ഒരു പോസ്റ്റ് കാർഡിന്റെ വില = 2.25/15 36 പോസ്റ്റ് കാർഡിന്റെ വില = 2.25/15 × 36 = 5.4


Related Questions:

തന്നിരിക്കുന്നവയിൽ അഭാജ്യ സംഖ്യ ഏത് ? 1,2,6,9
7777÷ 7 എത്ര ?
0.25 ÷ 0.0025 × 0.025 × 2.5 =?
835.6 - 101.9 + 2.25 - 173.41 എത്ര?

0.4×3.6\sqrt{ 0.4} \times \sqrt {3.6}=