Challenger App

No.1 PSC Learning App

1M+ Downloads
7 മീറ്റർ തുണിയുടെ വില 287 രൂപ ആയാൽ 5 മീറ്റർ തുണിയുടെ വില എത്ര ?

A252

B200

C205

D242

Answer:

C. 205

Read Explanation:

7 മീറ്റർ------>287 ഒരു മീറ്റർ തുണിയുടെ വില = 287/7 5 മീറ്റർ തുണിയുടെ വില =287/7 x 5 = 205


Related Questions:

54 -ന്റെ 33 - % എത്ര?
The general solution of second order equation x 2 y" + 3xy' + y = 0) is
Which of the following is divisible by both 6 and 15?
നിലംബുരിൽ നിന്ന് രാത്രി 8.35 ന് പുറപ്പെടുന്ന രാവിലെ 6.15 ന്തിരുവനന്തപുരത്തെത്തുന്നുവെങ്കിൽ യാത്ര ചെയ്തു സമയമെത്ര?
ആദ്യത്തെ 10 എണ്ണൽ സംഖ്യകൾ കൂട്ടിയാൽ കിട്ടുന്നത് എത്ര ?