Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു ഉല്പന്നത്തിന്റെ വില 25% ഉയർന്നാൽ ചെലവിൽ വ്യത്യാസം വരുവാതിരിക്കുവാൻ ഉല്പന്നത്തിന്റെ അളവിൽ എത്ര ശതമാനം കുറവ് വരുത്തണം ?

A20%

B30%

C15%

D18%

Answer:

A. 20%

Read Explanation:

ഉപയോഗം കുറയ്ക്കേണ്ട ശതമാനം കണ്ടെത്തുന്നതിനുള്ള എളുപ്പവഴി

  • ഒരു ഉല്പന്നത്തിന്റെ വിലയിൽ x% വർദ്ധനവ് ഉണ്ടാകുകയും, എന്നാൽ ആകെ ചെലവിൽ മാറ്റം വരാതിരിക്കാൻ ഉപഭോഗം കുറയ്ക്കേണ്ടി വരികയും ചെയ്താൽ, അതിനായുള്ള സൂത്രവാക്യം താഴെ പറയുന്നതാണ്:

  • സൂത്രവാക്യം: [x(100+x)]×100[\frac{x}{(100 + x)}] \times 100

  • ഇവിടെ വിലയിലെ വർദ്ധനവ് (x) = 25% ആണ്.

  • ഇത് സൂത്രവാക്യത്തിൽ ചേർക്കുമ്പോൾ: [25(100+25)×100][\frac{25}{(100 + 25)}\times 100]

  • = (25125)×100(\frac{25}{125})\times100

  • = (15)×100(\frac{1}{ 5})\times100

  • = 20%


Related Questions:

പാലിൽ 7% വെള്ളം അടങ്ങിയിട്ടുണ്ട്. ഇത് 4% ആയി കുറയ്ക്കാൻ 10 ലിറ്റർ പാലിൽ എത്ര ശുദ്ധമായ പാൽ ചേർക്കണം ?
ഒരു സംഖ്യയുടെ 40% 160 ആയാൽ ആ സംഖ്യയുടെ 30% എത്ര ?
The difference between a number increased by 17% and the same number decreased by 18% is 28. Find the number.
ഒരു ഗണിത പരീക്ഷയിൽ വിജയശതമാനം 87.5% ആയിരുന്നു . ആകെ 7 വിദ്യാർഥികൾ പരാജയപ്പെട്ടാൽ എത്ര വിദ്യാർഥികൾ പരീക്ഷ എഴുതിയിട്ടുണ്ടാകും ?
A candidate scores 25% marks and fails by 68 marks, while another candidate, who scores 50% marks, gets 42 marks more than the minimum required marks to pass the examination. Find the maximum marks for the examination.