Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സ്വർണത്തിന് വര്ഷം തോറും 10% തോതിൽ മാത്രം വർധിക്കുന്നു ഇപ്പോഴത്തെ വില 20,000 രൂപ എങ്കിൽ 2 വർഷത്തിനുശേഷം എത്ര രൂപ ആകും ?

A24000

B24020

C24200

D22000

Answer:

C. 24200

Read Explanation:

ഇത് ഒരു സംയോജിത വർധന പ്രശ്നമാണ്

2 വർഷത്തിന് ശേഷമുള്ള വില := 20000×(1.1)2 20000\times(1.1)^2

=20000×1.21 20000\times 1.21

= 24200


Related Questions:

ഒരു സംഖ്യ യുടെ 14%, 70 ആയാൽ ആ സംഖ്യയുടെ 25% എത്ര?
10 നോട്ട്ബുക്ക് വാങ്ങിയ ആൾക്ക് കച്ചവടക്കാരൻ ഒരെണ്ണം വെറുതെ കൊടുക്കുന്നു. എങ്കിൽ ഡിസ്കൗണ്ട് എത്ര?
A number when increased by 40 %', gives 3500. The number is:
The line y = mx + 5 passes through (1,8). Find m.
Two containers of the same volume are 40% and 50% full of water, respectively. They are then filled completely with milk. If the contents of both containers are mixed in a larger vessel, what is the percentage of milk in the final mixture?