20 ബുക്കുകൾ വിറ്റപ്പോൾ 2 ബുക്കിന്റെ വാങ്ങിയ വില ലാഭമായി ലഭിച്ചാൽ , ലാഭ ശതമാനം എത്ര ?A20%B10%C12%D8%Answer: B. 10% Read Explanation: ലാഭം = 2വാങ്ങിയ വില = 20 ലാഭ ശതമാനം = (ലാഭം / വാങ്ങിയ വില) × 100ലാഭ ശതമാനം = (2 / 20) × 100ലാഭ ശതമാനം = (2 / 20) * 100ലാഭ ശതമാനം = 0.1 × 100ലാഭ ശതമാനം = 10% Read more in App