Challenger App

No.1 PSC Learning App

1M+ Downloads
1500 രൂപയ്ക്ക് വിൽക്കുന്ന ഒരു സാധനത്തിന്റെ വാങ്ങിയ വിലയും ലാഭവും തമ്മിലുള്ള അനുപാതം 1 : 3 ആയാൽ വാങ്ങിയ വില എത്ര?

A525

B425

C375

D350

Answer:

C. 375

Read Explanation:

വാങ്ങിയ വില x എന്നെടുത്താൽ , ലാഭം = 1500 - x

X/(1500 - X) = 1/3

3X = 1500 - X

4X = 1500

X =1500/4

=375


Related Questions:

ഒരു ടെലിവിഷൻ 45000 രൂപയ്ക്ക് വിറ്റപ്പോൾ ഒരു വ്യക്തിക്ക് 10% നഷ്ടമായി. ടെലിവിഷൻ്റെ യഥാർത്ഥ വില എന്ത് ?
കിലോയ്ക്ക് 100 രൂപയും കിലോയ്ക്ക് 150 രൂപയും വിലവരുന്ന, തുല്യ അളവിലുള്ള രണ്ട് വ്യത്യസ്ത ഗുണനിലവാരമുള്ള അരിയാണ് സച്ചിൻ വാങ്ങിയത്. . ഇവ കൂട്ടിയോജിപ്പിച്ച് മിശ്രിതം കിലോയ്ക്ക് 120 രൂപ നിരക്കിൽ അദ്ദേഹം വിറ്റു. നഷ്ട ശതമാനം കണ്ടെത്തുക.
ഒരാൾ 18000 രൂപ സാധാരണപലിശ നിരക്കിൽ ബാങ്കിൽ നിക്ഷേപിക്കുന്നു. 5 വർഷത്തിനു ശേഷം 6300 രൂപ പലിശ കിട്ടിയാൽ പലിശനിരക്ക് എത്രയായിരിക്കും?
A ഒരു കാർ B ക്ക് 10% നഷ്ടത്തിൽ വിൽക്കുന്നു. B അത് 54000 രൂപയ്ക്ക് വിൽക്കുകയാണെങ്കിൽ 20% ലാഭവും ഉണ്ടാകും , A-യുടെ കാറിൻ്റെ വാങ്ങിയ വില എന്ത് ?
800 രൂപ 5 % പലിശനിരക്കിൽ 160 രൂപ സാധാരണ പലിശ ലഭിക്കുവാൻ വേണ്ട കാലയളവ് എത്രയാണ്?