App Logo

No.1 PSC Learning App

1M+ Downloads
840 രൂപ വില്പന വിലയുള്ള തുണിത്തരങ്ങൾ 714 രൂപയ്ക്കു വിൽക്കുമ്പോൾ വരുന്ന ഡിസ്കൗണ്ട് ശതമാനം എത്ര ?

A20

B15

C17

D10

Answer:

B. 15

Read Explanation:

വില്പന വില MP = 840 വിറ്റ വില SP = 714 ഡിസ്കൗണ്ട് = 840 - 714 = 126 ഡിസ്കൗണ്ട് ശതമാനം = ഡിസ്കൗണ്ട് / MP × 100 = 126/840 × 100 = 15%


Related Questions:

A person's salary was increased by 50% and subsequently decreased by 50%. How much percentage does he loss or gain?
രാമു ഒരു സാധനം 20% ലാഭത്തിൽ 360 രൂപയ്ക്ക് വിറ്റു. എങ്കിൽ വാങ്ങിയ വില എത്ര?
5000 രൂപയ്ക്ക് വാങ്ങിയ ഒരു സൈക്കിൾ 4400 രൂപയ്ക് വിറ്റാൽ നഷ്ട ശതമാനം എത്ര ?
100 ഗ്രാമിന് 12 രൂപ 50 പൈസ വച്ച് ഒരു കിലോഗ്രാം ബിസ്കറ്റിന് എത്ര രൂപയാണ്?
ഒരു ടി.വി. 15% ഡിസ്കൗണ്ടിൽ 12,750 രൂപയ്ക്ക് വാങ്ങിയാൽ ടിവിയുടെ യഥാർഥവില?