Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്ലാസിലെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 2 : 3 ആയാൽ ആകെ കുട്ടികളുടെ എണ്ണം ആകാൻ സാധ്യതയില്ലാത്തത് ഏത് ?

A45

B60

C62

D85

Answer:

C. 62

Read Explanation:

അംശബന്ധം 2 : 3 ആയതിനാൽ കുട്ടികളുടെ ആകെ എണ്ണം 2+3 =5 ൻ്റെ ഗുണിതം ആയിരിക്കും ഇവിടെ 5 ഇൻ്റെ ഗുണിതമല്ലാത്ത സംഖ്യ 62 ആണ് ആകെ കുട്ടികളുടെ എണ്ണം ആകാൻ സാധ്യതയില്ലാത്തത് 62 ആണ്.


Related Questions:

രണ്ടാമത്തെ സംഖ്യ ആദ്യ സംഖ്യയുമായി ബന്ധപ്പെട്ടിരിക്കുന്ന പോലെ മൂന്ന്നാമത്തെ സംഖ്യയുടെ ബന്ധപ്പെട്ട ഓപ്ഷൻ തിരഞ്ഞെടുക്കുക 31 : 90 : : 43 : ?
A grocer mixes two varieties of tea worth ₹120/kg and ₹125/kg in a ratio to produce a new variety worth ₹122/kg. What is the ratio of the varieties to be mixed to obtain the new variety?
ഒരു ചതുരത്തിന്റെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം 3 : 2 അതിന്റെ ചുറ്റളവ് (perimeter) 110 സെന്റീമീറ്റർ ആയാൽ ചതുരത്തിന്റെ വീതി എത്ര ?
ഒരു നിശ്ചിത തുക A ക്കും B ക്കുമായി 4 : 12 എന്ന അനുപാതത്തിൽ വിഭജിച്ചാൽ ആകെ തുകയുടെ എത്ര ഭാഗമായിരിക്കും B ക്ക് ലഭിക്കുക ?
14 : 9 :: 26 : ?