App Logo

No.1 PSC Learning App

1M+ Downloads
ഒരു രേഖീയ ജോഡിയിലെ കോണുകൾ തമ്മിലുള്ള അംശബന്ധം 2:3 ആയാൽ കോണുകളുടെ അളവുകൾ?

A70,110

B72,108

C80,100

D75,105

Answer:

B. 72,108

Read Explanation:

രേഖീയ ജോഡിയിലെ കോണുകളുടെ തുക 180 ഒന്നാമത്തെ കോൺ = 2/5 x 180 = 72 രണ്ടാമത്തെ കോൺ = 3/5 x 180 = 108


Related Questions:

രണ്ട് സംഖ്യകൾ 5 : 6 എന്ന അംശബന്ധത്തിലാണ് ആദ്യത്തെ സംഖ്യ 150 എങ്കിൽ രണ്ടാമത്തെ സംഖ്യഎത്ര ?
a:b=2:5, b:c= 4:3 ആയാൽ a:b:c എത്ര
ഒരു ത്രികോണത്തിലെ കോണുകൾ 1 : 3 : 5 എന്ന അംശബന്ധത്തിൽ ആയാൽ ഏറ്റവും ചെറിയ കോണിന്റെ അളവ് എത്ര ?
A ∶ B = 4 ∶ 5, B ∶ C = 7 ∶ 9 ആണെങ്കിൽ, A ∶ B ∶ C കണ്ടെത്തുക
ഒരു സ്കൂൾ ഗ്രൗണ്ടിൻ്റെ നീളവും അതിൻ്റെ വീതിയും തമ്മിലുള്ള അനുപാതം 5 : 2 ആണ്. വീതി 40 മീറ്ററാണെങ്കിൽ നീളം ____?