App Logo

No.1 PSC Learning App

1M+ Downloads
രണ്ട് അർദ്ധഗോളങ്ങളുടെ ആരങ്ങളുടെ അനുപാതം 1:2 ആണെങ്കിൽ, അവയുടെ ഉപരിതല വിസ്തീർണ്ണത്തിന്റെ അനുപാതം എന്താണ്?

A2:4

B1:4

C2:6

D1:8

Answer:

B. 1:4

Read Explanation:

അർദ്ധ ഗോളത്തിന്ടെ ഉപരിതല വിസ്തീർണം = 3𝜋r² ആരങ്ങൾ തമ്മിലുള്ള അനുപാതം r₁ : r₂ = 1:2 ഉപരിതല വിസ്തീർണങ്ങൾ തമ്മിലുള്ള അനുപാതം = r₁² : r₂² = 1² : 2² = 1 : 4


Related Questions:

ഒരു ക്ലാസ്സിൽ 68 കുട്ടികൾ ഉണ്ട്. ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 6 : 11 ആയാൽ പെൺകുട്ടികളുടെ എണ്ണം എത്ര ?
രണ്ടുപേർ കൂടി 105 രൂപയെ 2:3 എന്ന അംശബന്ധത്തിൽ ഭാഗിച്ചു. ഓരോരുത്തർക്കും എത്ര വീതം കിട്ടി?
A started a trading firm by investing Rs. 10 lakhs. After 4 months, B joined the business by investing Rs. 15 lakhs then 2 months after when B joined, C also joined them by investing Rs. 20 lakhs. 1 year after A started the business they made Rs. 6,00,000 in profit. What is C's share of the profit (in Rs.)?
In a mixture, milk and water are in ratio of 2 : 3. Some milk is added to the mixture because of which ratio of milk and water becomes 2 : 1. How much milk was added as a percentage of initial mixture?
രവിയുടെയും സുമിത്തിൻ്റെയും ശമ്പളം 2 : 3 എന്ന അനുപാതത്തിലാണ്. ഓരോരുത്തരുടെയും ശമ്പളം 4000 രൂപ കൂട്ടിയാൽ, പുതിയ അനുപാതം 40 : 57 ആയി മാറുന്നു. എന്താണ് സുമിത്തിൻ്റെ ഇപ്പോഴത്തെ ശമ്പളം.