Challenger App

No.1 PSC Learning App

1M+ Downloads
രണ്ട് പോസിറ്റീവ് സംഖ്യകളുടെ അനുപാതം 5 : 6 ഉം, ഗുണനഫലം 480 ഉം ആണെങ്കിൽ ഏറ്റവും വലിയ സംഖ്യ

A6

B48

C24

D12

Answer:

C. 24

Read Explanation:

  • രണ്ട് പോസിറ്റീവ് സംഖ്യകളുടെ അനുപാതം 5 : 6 ആണെങ്കിൽ സംഖ്യകൾ 5y ഉം 6y ഉം ആയിരിക്കും.
  • രണ്ട് സംഖ്യകളുടെ ഗുണനഫലം = 480

അതായത്,

5y x 6y = 480

30 y2 = 480

y2 = 480/30

y2 = 16

y = 4

അപ്പോൾ സംഖ്യകൾ,

  • 5y = 5x4 = 20
  • 6y = 6x4 = 24

ഇവയിൽ വലിയ സംഖ്യ 24 ആണ് .


Related Questions:

The mean proportional of x and y is z. What is the mean proportional of x²z and y²z?
സീനയും മീനയും 2:3 എന്ന അംശബന്ധത്തിൽ ഒരു തുക ഭാഗിച്ചപ്പോൾ കിട്ടിയതിനേക്കാൾ 804 രൂപ കൂടുതൽ അതേ തുക 4 : 1 എന്ന അംശബന്ധത്തിൽ ഭാഗിച്ചപ്പോൾ സീനക്ക് കിട്ടി . എങ്കിൽ അവർ ഭാഗിച്ച തുക എത്ര ?
രണ്ടു സംഖ്യകൾ തമ്മിലുള്ള അനുപാതം 3:4 ഉം അവയുടെ ഗുണനഫലം 1728 ഉം ആയാൽ ചെറിയ സംഖ്യ ?

തന്നിരിക്കുന്ന സമവാക്യത്തിലെ 'n'-ന്ടെ വില എത്ര ?

42+n×43=484^{2+n}\times4^3=4^8

A purse contains 1 rupee, 50 paise and 25 paise coins in the ratio 7:8:9. If the total money in the purse is 159. The number of 50 paise coins in the purse will be :