Challenger App

No.1 PSC Learning App

1M+ Downloads
ട്രാഫിക് സിഗ്നലിൽ ചുവപ്പുലൈറ്റ് ഇടവിട്ടു മിന്നി തെളിഞ്ഞു കൊണ്ടിരുന്നാൽ

Aവേഗത കുറച്ച് ഹോൺ മുഴക്കി കടന്നു പോകണം.

Bവലതുവശത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് മുൻഗണന കൊടുത്ത് ഒരേ വേഗതയിൽ കടന്നു പോകണം.

Cവാഹനം നിർത്തി ഇരുവശത്തു നിന്നും വാഹനങ്ങൾ വരുന്നില്ല എന്ന് ഉറപ്പുവരുത്തി കടന്നു പോകണം.

Dഹെഡ് ലൈറ്റ് തെളിച്ച് ഹോൺ മുഴക്കി കടന്നു പോകണം.

Answer:

C. വാഹനം നിർത്തി ഇരുവശത്തു നിന്നും വാഹനങ്ങൾ വരുന്നില്ല എന്ന് ഉറപ്പുവരുത്തി കടന്നു പോകണം.


Related Questions:

വലതുവശത്തു കൂടി മാത്രമേ ഓവർടേക്ക് ചെയ്യാൻ പാടുള്ളൂവെങ്കിലും താഴെപറയുന്ന സന്ദർഭങ്ങളിൽ മാത്രം ഇടതുവശത്തുകൂടി ഓവർ ടേക്ക് ചെയ്യുവാൻ അനുവാദമുണ്ട്എപ്പോൾ ?
നീല നിറത്തിലുള്ള വൃത്താകൃതിയിലുള്ള പ്രതലത്തിൽ വെള്ള നിറത്തിൽ ഹോണിന്റെ ചിത്രം വരച്ചിട്ടുള്ള റോഡ് സൈൻ ബോർഡ് കണ്ടാൽ അർത്ഥമാക്കുന്നത്
മാൻഡേറ്ററി സൈനുകളുടെ രൂപം
ഒരു വാഹനം ഡ്രൈവർ കാവൽക്കാരൻ ഇല്ലാത്ത റെയിൽവെ ലൈൻക്രോസിൽ കടന്നുപോകുന്നതിനു മുമ്പ് :
ഒരു വാഹനത്തിൽ ലഭ്യമായിട്ടുള്ള റിഫ്ലക്റ്റീവ് വാണിംഗ് ട്രയാങ്കിൾ ഉപയോഗിക്കേണ്ടത്