App Logo

No.1 PSC Learning App

1M+ Downloads
ഒരു ജംഗ്ഷനിൽ നേരെ പോകുന്നതിനുള്ള സിഗ്നൽ

Aനാല് ഇൻഡിക്കേറ്ററും ഒരുമിച്ചു പ്രവർത്തിപ്പിക്കുക

Bസിഗ്നലിന്റെ ആവശ്യമില്ല

Cവൈപ്പർ ഓണാക്കുക

Dഇടത്തേക്കുള്ള ഇൻഡിക്കേറ്റർ പ്രവർത്തിക്കുക

Answer:

B. സിഗ്നലിന്റെ ആവശ്യമില്ല

Read Explanation:

  • ഒരു ജംഗ്ഷനിൽ നേരെ പോകുന്നതിന് സിഗ്നലിന്റെ ആവശ്യമില്ല


Related Questions:

ട്രാഫിക് സിഗ്നലിൽ ചുവപ്പുലൈറ്റ് ഇടവിട്ടു മിന്നി തെളിഞ്ഞു കൊണ്ടിരുന്നാൽ
ഏത് റിഫ്ലക്റ്റീവ് സ്റ്റഡ് ആണ് റോഡിന്റെ മധ്യഭാഗത്ത് സ്ഥാപിക്കുന്നത്?

താഴെ കാണുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു ?

ട്രാഫിക് സിഗ്നലോ സ്റ്റോപ്പ് സൈനോ ഉള്ള ജംഗ്ഷനുകളിലും പെഡസ്ട്രയിൻ കോസ്സുകളിലും, വാഹനങ്ങൾ നിർത്തിയിടേണ്ട പരിധിയാണ്.
ട്രാഫിക് സിഗ്നൽ ലൈറ്റിൽ പച്ച ലൈറ്റി നുശേഷം മഞ്ഞ ലൈറ്റ് തെളിയുമ്പോൾ