App Logo

No.1 PSC Learning App

1M+ Downloads
ചാലകത്തിന്റെ പ്രതിരോധം R ഉം, വൈദ്യുതി പ്രവാഹ തീവ്രത I യും, വൈദ്യുതി പ്രവഹിച്ച സമയം t ഉം ആണെങ്കിൽ ഉൽപ്പാദിപ്പിക്കപ്പെട്ട താപം

AH = R²I/t

BH = RIt²

CH = R²It

DH = I²Rt

Answer:

D. H = I²Rt

Read Explanation:

ജൂൾ നിയമം:

        വൈദ്യുതി പ്രവഹിക്കുന്ന ഒരു ചാലകത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന താപത്തിന്റെ അളവ് വൈദ്യുത പ്രവാഹ തീവ്രതയുടെ വർഗത്തിന്റെയും, ചാലകത്തിന്റെ പ്രതിരോധത്തിന്റെയും, വൈദ്യുതി പ്രവഹിക്കുന്ന സമയത്തിന്റെയും ഗുണന ഫലത്തിന് നേർഅനുപാതത്തിലായിരിക്കും.

H I2Rt         ∴ H = I2Rt ജൂൾ

      I ആമ്പയർ യൂണിറ്റിലുള്ള വൈദ്യുത പ്രവാഹതീവ്രതയെയും R ഓം യൂണിറ്റിലുള്ള പ്രതിരോധത്തെയും t സെക്കന്റ് യൂണിറ്റിലുള്ള സമയത്തെയും സൂചിപ്പിക്കുന്നു.

 

 


Related Questions:

സുരക്ഷാ ഫ്യൂസിൻ്റെ പ്രധാന ഘടകം എന്താണ് ?
ഒരു സർക്യൂട്ടിൽ താങ്ങാവുന്നതിലധികം പവർ ഉള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതാണ് ?
ഇൻകാൻഡസെന്റ് ബൾബുകളിൽ ടങ്സ്റ്റൺ ഉപയോഗിക്കാൻ പ്രധാന കാരണം എന്താണ് ?
ഇൻവെർട്ടരിൽ നടക്കുന്ന ഊർജ്ജ മാറ്റം ?
വൈദ്യുത പ്രവാഹത്തിന്റെ താപഫലം പ്രയോജനപ്പെടുത്തുന്ന ഉപകരണങ്ങളിലെ പ്രധാന സവിശേഷത ?