Challenger App

No.1 PSC Learning App

1M+ Downloads
ഒരു സമചതുരത്തിന്റെ വശങ്ങൾ 25% വീതം വർദ്ധിപ്പിച്ചാൽ പരപ്പളവിലുള്ള വർദ്ധനവ് എത്ര ശതമാനമാണ് ?

A54 1/2

B50

C56 1/4

D52 3/4

Answer:

C. 56 1/4

Read Explanation:

സമചതുരത്തിന്റെ പരപ്പളവ് =a² വശങ്ങൾ 25% വീതം വർദ്ധിപ്പിച്ചാൽ പരപ്പളവിലുള്ള വർദ്ധനവ് = 125/100 ×125/100 = 15625/10000 = 156.25


Related Questions:

ഒരു വൃത്തത്തിന്റെ വ്യാസം ഇരട്ടിയാക്കിയാൽ പരപ്പളവ് എത്ര മടങ്ങ് വർദ്ധിക്കും ?
14 സെൻറീമീറ്റർ വ്യാസമുള്ള ഒരു അർദ്ധഗോളത്തിൻറെ ആകെ ഉപരിതല വിസ്തീർണ്ണം എത്ര ചതുരശ്ര സെൻറീമീറ്റർ ആണ്?
ആ ചതുർഭുജത്തിന്റെ വികർണ്ണങ്ങൾ പരസ്പരം ലംബമാണ്. ഇവയുടെ നീളം 16 cm, 10 cm ; ഇതിന്റെ പരപളവ് എത്ര ?
ഒരു ത്രികോണത്തിന്റെ രണ്ട് വശങ്ങൾ 5 സെന്റിമീറ്റർ, 7 സെന്റിമീറ്റർ വീതം നീളമുള്ളവയാണ്. മൂന്നാമത്തെ വശം x ആയാൽ ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായത് ഏത് ?
വികർണ്ണം 10 സെ. മീ. ആയ സമചതുരത്തിന്റെ പരപ്പളവ് എത്ര ?