Challenger App

No.1 PSC Learning App

1M+ Downloads
ഒരു ത്രികോണത്തിന്റെ വശങ്ങൾ 3 cm, 4 cm, 5 cm ആയാൽ ആ ത്രികോണത്തിന്റെ വിസ്തീർണം കാണുക :

A9 cm²

B6 cm²

C10 cm²

D15 cm²

Answer:

B. 6 cm²

Read Explanation:

area=√(s(s-a)(s-b)(s-c)) s= a+b+c/2 = 3+4+5/2= 6 area = √(6 ( 6-3)(6-4)(6-5)) = √(6 x 3 x 2 x 1 )= √36 = 6cm²


Related Questions:

ഒരു മട്ടത്രികോണത്തിൻ്റെ 2 കോണുകൾ തുല്യമാണ്. തൂലുമായ കോണുകൾ എത്ര ?
ചുവടെ കൊടുത്തിട്ടുള്ളവയിൽ ജാമിത പെട്ടിയിലെ മട്ടങ്ങൾ (set squares) മാത്രം ഉപയോഗിച്ച് വരയ്ക്കാൻ കഴിയുന്ന കോണളവ് ഏത് ?

ചിത്രത്തിൽ a+b=27 ആണെങ്കിൽ a-b എത്രയാണ് ?

WhatsApp Image 2025-02-01 at 16.06.44.jpeg

ഒരു സമപാർശ്വ ത്രികോണമായ ABCയിൽ, AB = AC = 26 cm ഉം BC = 20 cm ഉം ആണെങ്കിൽ, ABC ത്രികോണത്തിന്റെ വിസ്തീർണ്ണം കണ്ടെത്തുക.
ഒരു വൃത്തത്തിന്റെ ചുറ്റളവ് 22 സെന്റിമീറ്ററാണെങ്കിൽ, അർദ്ധവൃത്തത്തിന്റെ വിസ്തീർണ്ണം കണ്ടെത്തുക.